കനിവ് പാലിയേറ്റീവ് കെയർ, നോർത്ത് പറവൂർ

കിടപ്പിലായ രോഗികൾക്ക് സാന്ത്വനം എത്തിക്കുകയും, അസ്ഥി, പേശി സംബന്ധമായ ചികിത്സ വേണ്ടിവരുന്നവർക്ക് സൗജന്യ ഫിസിയോതെറാപ്പി ശുശ്രൂഷ നൽകുകയും മറ്റും ചെയ്യുന്നതോടൊപ്പം അന്ധത എന്ന സാമൂഹിക പ്രശ്നത്തിന് പരിഹാരം കാണുന്നതിനു വേണ്ടിയുള്ള പ്രവർത്തികളിലും കനിവ് പാലിയേറ്റീവ് കെയർ നോർത്ത് പറവൂർ സജീവ ഇടപെടൽ നടത്തിവരികയാണ്

കനിവ് പാലിയേറ്റീവ് കെയർ 2020 മുതൽ വെളിച്ചം എന്ന നേതൃധാന ജീവകാരുണ്യ പ്രവർത്തന പദ്ധതികളിലൂടെ നിരവധി പേർക്ക് കാഴ്ച നൽകുന്നതിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ നേത്രദാന പശ്ചാചലനത്തിന്റെ ഭാഗമായി കേരളത്തിലെ നേത്രബാങ്ക് അസോസിയേഷൻ, കൂടുതൽ കണ്ണുകൾ ദാനം ചെയ്ത സംഘടനയ്ക്ക് നൽകുന്ന അവാർഡ് നിരവധിതവണ കനിവ് പാലിയേറ്റീവ് ലഭ്യമായിട്ടുണ്ട്. ഇരുട്ടിൽ കഴിയുന്ന ലക്ഷക്കണക്കിന് ആളുകൾ പ്രകാശത്തിലേക്ക് കൈപിടിച്ചു നടത്തുവാനുള്ള പോരാട്ടത്തിൽ നമുക്കൊന്നിച്ച് അണിനിരക്കാം

Physiotherapy

Specialized Physiotherapy: Tailored for Accident, Stroke Patients, and Premature Infants

Home Care Service

Home care service is basically focused on old age people and bedded patients.

Free Meadicines

Most of the medicines are for cancer patients and common diseses, we provide the medicines without collecting any money.

Free Medical Equipments

we are providing Oxygen concentrator, walker, hospital bed, water bed,wheel chairs and other equipments